Connect with us

Kerala

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

ഭര്‍ത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊച്ചി | ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി.കുട്ടമ്പുഴ മാമലക്കണ്ടത്താണ് സംഭവം. എളമ്പളശേരി സ്വദേശി മായ ആണ് കൊല്ലപ്പെട്ടത്.

ആക്രമണ കാരണം വ്യക്തമല്ല.ഭര്‍ത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest