Connect with us

DAM OPEN

ഇടമലയാര്‍ ഡാം ഇന്ന് വൈകിട്ട് നാലിന് തുറക്കും

പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രാതാ നിര്‍ദേശം

Published

|

Last Updated

ഇടുക്കി | കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് നിശ്ചിത അളിവിന് മുകളില്‍ ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക. 50-100 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ജലം പുറത്തുവിടുക.

പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രാത നിര്‍ദേശം നല്‍കി. ആളുകള്‍ കുൡാനോ, മത്സ്യ ബന്ധനത്തിനോ പുഴയിലിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest