Connect with us

Organisation

തമിഴ്‌നാട് ഈസ്റ്റിൽ ഐ ഇ ബി ഐ നാഗപട്ടിണം കോറിഡോർ ഓഫീസ് തുറന്നു

Published

|

Last Updated

ചിദംബരം | ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ഇസ്‌ലാമിക് എജ്യുകേഷനൽ ബോർഡ് ഓഫ് ഇന്ത്യ നാഷനൽ ഡയറക്റ്ററേറ്റ് നാഗപട്ടിണം കോറിഡോർ പ്രവർത്തനം ആരംഭിച്ചു.

നാഷനൽ കൺവീനർ ഹസൈനാർ നദ്‌വി അസ്ഹരി ആൻഡമാനിന്റെ അധ്യക്ഷതയിൽ തമിളക ദർഗാക്കൾ പേരവൈ സംസ്ഥാന കോ- ഒാർഡിനേറ്റർ ഹാജി മഖ്‌സൂദ് ഫൈയാസി ഖാസി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡോ. അമീൻ മുഹമ്മദ് സഖാഫി പന്തീരാങ്കാവ് സിലബസ് കം കോഴ്‌സ് വെർ അവതരിപ്പിച്ച് സംസാരിച്ചു.

---- facebook comment plugin here -----

Latest