വിവാഹശേഷം കുറച്ചുവര്‍ഷങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം ജന്മദിനം ഓര്‍ത്തുവച്ച് സര്‍പ്രൈസ് കൊടുക്കുന്ന സ്വഭാവമുണ്ടാകും. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ശീലത്തിന് മാറ്റം സംഭവിക്കും. വളരെ വിചിത്രമായി തോന്നാവുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. ഭാര്യയുടെ ജന്മദിനം മറന്നാല്‍ ഭര്‍ത്താവിനെ ജയിലിലടക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ പ്രദേശത്തുള്ള സമോവയാണ് സ്ഥലം.
വീഡിയോ കാണാം
---- facebook comment plugin here -----