Connect with us

എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം പാര്‍ട്ടി നേതൃത്വം അവഗണിക്കുന്ന ശശി തരൂര്‍ എം പി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനത്തോടെ കേരളത്തില്‍ സജീവമാകാനാണു നീക്കം. തരൂര്‍ സംസ്ഥാന നേതൃത്വത്തില്‍ സജീവമാകണമെന്ന അഭിപ്രായമാണ് മുസ്ലിം ലീഗിനുമുള്ളത്. മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേരളം തന്റെ നാടല്ലേയെന്നാണ് തരൂര്‍ പ്രതികരിച്ചത്.

 

വീഡിയോ കാണാം