Kerala
ഇലന്തൂര്‍ നരബലി; ഇന്ന് പ്രതികളുമായി തെളിവെടുപ്പില്ല
പ്രതി ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. തെളിവുകള്‍ നിരത്തുമ്പോഴാണ് ഷാഫി കൂടുതല്‍ സഹകരിക്കുന്നത്.

പത്തനംതിട്ട | ഇലന്തൂര്‍ നരബലിക്കേസില്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തില്ലെന്ന് പോലീസ്. പ്രതി ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാലാണിത്. തെളിവുകള്‍ നിരത്തുമ്പോഴാണ് ഷാഫി കൂടുതല്‍ സഹകരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കണ്ടെടുത്ത തെളിവുകള്‍ വിശദമായി പരിശോധിക്കും. കേസിലെ മൂന്ന് പ്രതികളെയും മൂന്ന് സ്‌റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്.
---- facebook comment plugin here -----