Connect with us

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ഉച്ച കഴിഞ്ഞതോടെ കുതിക്കുന്നു. പോളിംഗ് അറുപത് ശതമാനത്തിലേക്ക് അടുത്തു. 4.15 വരെയുള്ള കണക്കുകൾ പ്രകാരം 58.52 വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കണ്ണൂരിലാണ് നിലവിൽ ഏറ്റവും കൂടുതല്‍ പോളിങ്- 61.85%. ഏറ്റവും കുറവ് പൊന്നാനിയിൽ – 53.97%. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി വോട്ടിംഗ് തടസ്സപ്പെട്ടത് ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest