Connect with us

train accident

ജാര്‍ഖണ്ഡില്‍ ഗുഡ്‌സ് ട്രയിനിടിച്ച് 80 ആടുകള്‍ ചത്തു

പാലമു ജില്ലയിലെ കോഷ്യാര ഗ്രാമത്തിലാണ് അപകടം

Published

|

Last Updated

റാഞ്ചി |  ജാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ കോഷ്യാര ഗ്രാമത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് 80 ആടുകള്‍ ചത്തു. കോഷ്യാരയ്ക്കടുത്തുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ആടുകളെ ട്രെയിന്‍ ഇടിച്ചത്. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ മൃഗങ്ങള്‍ പരിഭ്രാന്തരായി ഓടി. ഇതില്‍ ഏതാനും ആടുകളാണ് ട്രെയിനിനടിയില്‍പ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

 

 

 

Latest