Kerala
കണ്ണൂരില്‍ ബുക്ക് ഡിപ്പോയുടെ മേല്‍ക്കൂരയിലെ ഓട് തലയില്‍ വീണ് അധ്യാപകന് പരുക്ക്
അങ്ങാടിക്കടവ് സ്‌കൂളിലെ അധ്യാപകന്‍ ബെന്നിക്കാണ് പരുക്കേറ്റത്.

കണ്ണൂര്‍|കണ്ണൂരില്‍ ബുക്ക് ഡിപ്പോയുടെ മേല്‍ക്കൂരയിലെ ഓട് തലയില്‍ വീണ് അധ്യാപകന് പരുക്ക്. അങ്ങാടിക്കടവ് സ്‌കൂളിലെ അധ്യാപകന്‍ ബെന്നിക്കാണ് പരുക്കേറ്റത്.
പയ്യാമ്പലത്തെ ജില്ലാ ബുക്ക് ഡിപ്പോയുടെ കെട്ടിടത്തിലെ ഓടാണ് താഴേക്ക് വീണത്. 80 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗനവാടിയും പ്രവര്‍ത്തിക്കുന്നത്.
---- facebook comment plugin here -----