National
കര്‍ണാടകയില്‍ നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാതശിശുവിനെ തട്ടികൊണ്ടുപോയി
സ്ത്രീകളാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.
കര്‍ണാടക | നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാതശിശുവിനെ തട്ടികൊണ്ടുപോയി.കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
സ്ത്രീകളാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. കുഞ്ഞിന്റെ രക്തം പരിശോധിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ എത്തിയത്.
സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
---- facebook comment plugin here -----