Connect with us

Kerala

കൊളത്തൂർ മാലാപറമ്പിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴക് വീണു

അങ്ങാടിപ്പുറം - വളാഞ്ചേരി സംസ്ഥാന പാതയിൽ ഗതാഗത തടസ്സം

Published

|

Last Updated

പ്രതീകാത്മക ചിത്രം

കൊളത്തൂർ | കനത്ത മഴയിൽ കൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകി വീണ് അപകടം. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. മാലാപറമ്പ് കുരിശ് പള്ളിക്ക് സമീപമാണ് മരം വീണത്.

സംഭവ സമയം വാഹനങ്ങൾ കടന്നു പോകാത്തതിനാൽ ദുരന്തം ഒഴിവായി. അങ്ങാടിപ്പുറം – വളാഞ്ചേരി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്.

Latest