Connect with us

Kerala

യുവതി വീടിനകത്ത് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കൊല്ലം സ്വദേശി നീതു (28) ആണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനയില്‍ യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി നീതു (28) ആണ് മരിച്ചത്.

തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് സംശയം. നീതുവിന്റെ ഭര്‍ത്താവ് ആന്റോയെ കാണാതായിട്ടുണ്ട്. പുല്‍പ്പള്ളി സ്വദേശിയാണ് ഇയാള്‍.

 

Latest