Connect with us

cpim disciplinary action

പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ് അനുകൂലികള്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്ത്

സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട സി പി ഐ എമ്മില്‍ അച്ചടക്ക നടപടി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അനുകൂലികളായ രണ്ട് പേരെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് വി ആര്‍ ജോണ്‍സണ്‍, തോമസ് പി ചാക്കോ എന്നിവരെയാണ് ഒഴിവാക്കിയത്.

സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.