TANKER ACCIDENET
താനൂരില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ട് പെട്രോള്‍ പുറത്തേക്ക് ഒഴുകുന്നു
സുരക്ഷാര്‍ത്ഥം പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു
മലപ്പുറം | മലപ്പുറം താനൂരില്‍ ടാങ്കര്‍ ലോറി വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ടാങ്ക് പൊട്ടി ലോറിയിലെ പെട്രോള്‍ പുറത്തേക്ക് ഒഴുകുന്നു. സുരക്ഷാര്‍ത്ഥം പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുത ബന്ധവും വിച്ഛേദിച്ചു.
അഗ്നി ശമന സേനയും പോലീസും സ്ഥലത്ത് എത്തി മറ്റ് അത്യാഹിതങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
---- facebook comment plugin here -----