al husan green pass
യു എ ഇയില്‍ അല്‍ ഹുസൻ ആപ്പിലെ ഗ്രീന്‍പാസ് കാലാവധി കുറച്ചു
ജൂണ്‍ 15 മുതലാണ് നിലവില്‍ വരിക.
അബുദബി | യു എ ഇയില്‍ അല്‍ ഹുസൻ ആപ്പിലെ ഗ്രീന്‍പാസ് കാലാവധി കുറച്ചു. 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചത്. അതായത് പൂർണമായും വാക്സിനെടുത്തയാള്‍ പി സി ആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹുസൻ ആപ്പിലെ ഗ്രീന്‍ പാസ് 14 ദിവസം നിലനില്‍ക്കും. നേരത്തേ ഇത് 30 ദിവസമായിരുന്നു. ജൂണ്‍ 15 മുതലാണ് നിലവില്‍ വരിക.
---- facebook comment plugin here -----