Connect with us

Kerala

തൃശൂരില്‍ രണ്ടുവയസുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു

നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പഴുവിലില്‍ രണ്ടു വയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. പഴുവില്‍ സ്വദേശി സിജോ- സീമ ദമ്പതികളുടെ മകന്‍ ജെറമിയയാണ് മരിച്ചത്.

നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍ പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest