Connect with us

Kerala

ചികിത്സയിലിരിക്കെ മരിച്ചയാളുടെ മകനെ ട്രാഫിക് വാര്‍ഡന്മാര്‍ മര്‍ദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ മകനും സുഹൃത്തിനുമാണ് മര്‍ദനമേറ്റത്.

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മകനെ ട്രാഫിക് വാര്‍ഡന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ മകനും സുഹൃത്തിനുമാണ് മര്‍ദനമേറ്റത്.

പട്ടം ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വാര്‍ഡന്മാര്‍ ഇവരെ മര്‍ദിച്ചെന്നാണ് പരാതി.

Latest