Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധന; യു ഡി എഫ് പ്രക്ഷോഭം നടത്തുമെന്ന് വി ഡി സതീശന്‍

ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണ്.

Published

|

Last Updated

തിരുവനന്തപുരം | വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിരക്കു വര്‍ധന പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണ്.

ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണ് നിരക്ക് വര്‍ധനയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

Latest