Kozhikode
സ്വാതന്ത്ര്യ ദിനാഘോഷം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
വിവരങ്ങൾക്ക്: 8075876558, 9496284092
കുണ്ടൂപറമ്പ് | സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെയും കുണ്ടൂപറമ്പ് യൂനിയൻ വായനശാലാ നവതി ആഘോഷങ്ങളുടെയും ഭാഗമായി ആഗസ്റ്റ് 15ന് യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ അധികരിച്ചുള്ള മത്സരം രാവിലെ 11.30ന് വായനശാലയിൽ നടക്കും.
ഒരു ടീമിൽ രണ്ട് പേർ ഉണ്ടായിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8075876558, 9496284092
---- facebook comment plugin here -----