Connect with us

പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്കിന് സൂചന ലഭിച്ചിന് പിന്നാലെ പാക്കിസ്ഥാന് എതിരെ ശക്തമായ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. 1960-ലെ സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് ഇതിൽ ഏറ്റവും ശക്തമായ നടപടി. ഇത് പാകിസ്ഥാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജലസേചനം, ഊർജ്ജോത്പാദനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ ഇത് വലിയ പ്രതിസന്ധികൾക്ക് വഴിവെക്കും. പ്രധാനമായും ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

Latest