National
അമേരിക്കയില്‍ നിന്ന് തിരിച്ചയക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ വേണം; ആവശ്യവുമായി ഇന്ത്യ
തിരിച്ചയക്കുന്ന 487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങളും നല്‍കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി | അമേരിക്കയില്‍ നിന്ന് തിരിച്ചയക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ.
തിരിച്ചയക്കുന്ന 487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങളും നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
---- facebook comment plugin here -----