Connect with us

ഇതുവരെ പിഴവുകളൊന്നുമില്ല. കഴിഞ്ഞ മാസം 14ന് ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ സ്വപ്നയാത്ര ചന്ദ്രനെ തൊടാന്‍ ഇനി നിമിഷങ്ങള മാത്രം. ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും

---- facebook comment plugin here -----