Uae
പാസ്‌പോർട്ട് അപ്പോയിൻമെൻറ് ലഭിക്കാൻ പ്രയാസപ്പെട്ട് ഇന്ത്യൻ പ്രവാസികൾ
ദുബൈയിലെ മിക്ക സെന്ററുകളിലെയും സ്ലോട്ടുകൾ ലഭ്യമാവാതെ കിടക്കുകയാണ്.

ദുബൈ| ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതിന് ദുബൈയിൽ സേവനം നടത്തുന്ന ബി എൽ എസ് സെന്ററുകളിൽ അപ്പോയിന്റ‌്മെന്റ് ലഭിക്കുന്
ദിവസത്തിലെ ഏതെങ്കിലും സമയത്ത് വെറും പത്തോ പതിനഞ്ചോ മിനിട്ടു മാത്രത്തേക്ക് സ്ലോട്ടുകൾ ഓപ്പൺ ആവുന്നത്. ഇത് ഉടനെ തന്നെ ഫില്ലാവുകയും ചെയ്യുന്നു. ഏത് സമയത്താണ് സ്ലോട്ടുകൾ ഓപ്പൺ ആവുന്നതെന്നറിയാതെ ജോലിത്തിരക്കിനിടയിലും തൊഴിലാളികളടക്കമുള്ളവർ നെട്ടോട്ടമോടുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ ദിനേന ടൈപ്പിംഗ് സെന്ററുകൾ സമീപിച്ച് വേവലാതി അറിയിക്കുന്നുണ്ടെന്ന് ദേരയിലെ അൽ ബറാഹ ടൈപ്പിംഗ് സെന്റർ ഉടമ അസ്‌കർ പറഞ്ഞു.