Connect with us

Ongoing News

യു എസില്‍ വെടിവെപ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

സയേഷ് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന ഫ്യുവല്‍ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കയിലെ ഒഹിയോയില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ആന്ധ്രാ പ്രദേശ് സ്വദേശി സയേഷ് വീര (24) ആണ് കൊല്ലപ്പെട്ടത്.കൊളംബസിലുള്ള ഫ്യുവല്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അക്രമം വെടിയേറ്റ സായേഷിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ഥിയായ സയേഷ് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന ഫ്യുവല്‍ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്

Latest