Connect with us

International

നിര്‍ണായക തീരുമാനങ്ങളില്ലെന്ന് സൂചന; റഷ്യ-യുക്രൈന്‍ മൂന്നാം വട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി

Published

|

Last Updated

മിന്‍സ്‌ക് | റഷ്യ-യുക്രൈന്‍ മൂന്നാം വട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. യുക്രൈന്‍ അതിര്‍ത്തി രാഷ്ട്രമായ ബെലാറസിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് സൂചന.

ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും കൂടിക്കാഴ്ച.

 

Latest