Connect with us

hanging death

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍

സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി സ്വദേശിയായ 42കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Latest