Connect with us

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സാമൂഹിക ഘടനയില്‍ മാത്രമല്ല; കുടുംബ മൂല്യ വ്യവസ്ഥകളിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരങ്ങള്‍ അതേപടി രാജ്യത്ത് എത്തുകയും അതിലൂടെ നാം കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങള്‍ കൈമോശം വരികയും ചെയ്യുന്നു. ഡേറ്റിങ്ങ് പോലെ മറ്റൊരാളുമായി അടുപ്പവും ലൈംഗികതയും പങ്കിടുന്ന സാധ്യതകള്‍ വലിയ തോതില്‍ വികസിച്ചിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ പോലെ ഇന്ത്യയിലും ഡേറ്റിങ്ങ് ആപ്പ് ഉപയോഗിക്കുന്നവര്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ലൈംഗിക കാര്യങ്ങളും മുന്‍ഗണനകളും തുറന്നു പറഞ്ഞുകൊണ്ടാണ് സ്ത്രീയും പുരുഷനും ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

ഭാര്യാവാണിഭത്തിന്റെ ഉള്ളറക്കഥകള്‍… പരമ്പര അവസാന ഭാഗം…

വീഡിയോ കാണാം

Latest