Kerala
കനത്ത ചൂട്; ഡല്‍ഹിയില്‍ പരിശീലനത്തിനിടെ മലയാളി കോണ്‍സ്റ്റബിള്‍ മരിച്ചു
വടകര സ്വദേശി ബിനേഷാണ് മരിച്ചത്.
ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ കനത്ത ചൂടില്‍ പരിശീലനത്തിനിടെ മലയാളി പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. വടകര സ്വദേശി ബിനേഷാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഡല്‍ഹിയിലെ ബാലാജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തലസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
---- facebook comment plugin here -----