Connect with us

തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണക്കായി ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. 10 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

പ്രവീണ്‍ റാണ അറസ്റ്റിലായതിനു പിന്നാലെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ ഒഴുക്കാണ്. ഇതുകാരണം സ്റ്റേഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വീഡിയോ കാണാം

Latest