Connect with us

National

ഐപിഎല്‍ 2022; സഞ്ജുവും യശ്വസി ജയ്‌സ്വാളിനും പിറകെ ബട്ട്‌ലറും പുറത്ത്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്

Published

|

Last Updated

അഹമ്മദാബാദ്  |അഹമ്മദാബാദ് ഐപിഎല്‍ 2022 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മേല്‍ രാജസ്ഥാന്‍ റോയല്‍സ് പിടിമുറുക്കുന്നു. രണ്ട് പേര്‍ക്ക് പിറകെ ജോസ് ബട്ട്‌ലറും പുറത്തായി.

നേരത്തെ യശസ്വി ജയ്സ്വാള്‍(16 പന്തില്‍ 22 റണ്‍സ്), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(11പന്തില്‍ 14) എന്നിവര്‍ പുറത്തായിരുന്നു. യാഷ് ദയാല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് വിക്കറ്റെടുത്തത്.ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ബട്ട്‌ലറുടേയും വിക്കറ്റ് എടുത്തത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്. ക്വാളിഫയര്‍ 1 ഉള്‍പ്പെടെ, ഈ സീസണിന്റെ തുടക്കത്തില്‍ ഇരു ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടി, രണ്ട് ഗെയിമുകളും ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചു.

 

 

Latest