Kerala
സപ്ലൈകോയില്‍ തേയില വാങ്ങിയതില്‍ ക്രമക്കേട്: 7.94 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
നിലവാരം കുറഞ്ഞ തേയില വാങ്ങി ഉയര്‍ന്ന തുക കാണിച്ച് കള്ളപ്പണ ഇടപാട് നടത്തുകയായിരുന്നു.
തിരുവനന്തപുരം | സപ്ലൈകോയില്‍ തേയില വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തി. 7.94 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി.
നിലവാരം കുറഞ്ഞ തേയില വാങ്ങി ഉയര്‍ന്ന തുക കാണിച്ച് കള്ളപ്പണ ഇടപാട് നടത്തുകയായിരുന്നു.
സപ്ലൈകോ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരെ ഇ ഡി നടപടി സ്വീകരിച്ചു.
---- facebook comment plugin here -----