Kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്,ജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലയോര മേഖലകളില്‍ മഴ കൂടുതല്‍ ലഭിക്കും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.
അതേസമയം വിവിധ ജില്ലകളില്‍ താപനില ഉയരും.അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്
.
---- facebook comment plugin here -----