Connect with us

ഇസ്റാഈല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന അല്‍ശിഫ ആശുപത്രിക്കുനേരെ ഇസ്റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ശിഫ. ആശുപത്രിക്ക് ചുറ്റും ഇസ്റാഈല്‍ ബോംബാക്രമണം തുടരുകയാണ്

 

വീഡിയോ കാണാം

Latest