International
തുൽക്കറിലെ അഭയാർഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ ആക്രമണം
എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ജറുസലേം | തുല്‍ക്കര്‍ നഗരത്തിന് സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ ആക്രമണം.
ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കർ നഗരത്തില്‍ ക്രിസ്മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ പ്രദേശത്ത് ഇസ്‌റാഈല്‍ സേന ഷെല്ലാക്രമണമാണ് നടത്തിയത്. ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസാം ബ്രിഗേഡ്‌സിന്റെ രണ്ട് അംഗങ്ങളെയും ഇസ്‌റാഈല്‍ വധിച്ചു.
---- facebook comment plugin here -----