മസ്ജിദുല്‍ അഖ്‌സയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ബാബരി മസ്ജിദിനെ പരാമര്‍ശിക്കാമോ? ബൈത്തുല്‍ മുഖദ്ദസിനു മേല്‍ സയണസ്റ്റുകള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്ക് ബാബരി ധ്വംസനവുമായി വല്ല സാമ്യവുമുണ്ടോ? അങ്ങനെ സാമ്യപ്പെടുത്തുന്നത് അനാവശ്യ ഭീതി സൃഷ്ടിക്കലാണോ?