Kerala
തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമയമായി, കോണ്‍ഗ്രസില്‍ ഒറ്റ സ്വരമേ പാടുള്ളൂ: എ കെ ആന്റണി
ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം മുന്നിലുള്ള ലക്ഷ്യം.

തിരുവനന്തപുരം | കോണ്‍ഗ്രസില്‍ ഒറ്റ സ്വരമേ പാടുള്ളൂവെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമയമായെന്നും ആന്റണി കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം മുന്നിലുള്ള ലക്ഷ്യം. മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് നേതാക്കള്‍ ഇപ്പോള്‍ ആലോചിക്കേണ്ടെന്നും ആന്റണി വ്യക്തമാക്കിto.
---- facebook comment plugin here -----