Connect with us

ചാലക്കുടി സ്വദേശിയായ യുവതി കാനഡയില്‍ വെച്ച് മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവ ദിവസംതന്നെ ലാല്‍ ഇന്ത്യയിലേക്ക് കടന്നതായാണ് കാനഡാ പോലീസിനു ലഭിച്ച വിവരം.
പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34) യാണ് കാനഡയില്‍ മരിച്ചത്. മെയ് ഏഴിനായിരുന്നു ഡോണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

---- facebook comment plugin here -----

Latest