Connect with us

അധികാരം കിട്ടുമ്പോഴെല്ലാം പ്രതികാരം വീട്ടുന്നവരാണ് ജഗനും നായിഡുവും. ആന്ധ്രപ്രദേശിലെ അപ്രതീക്ഷിത ഭരണമാറ്റത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ ലക്ഷ്യമിട്ടുള്ള ബുള്‍ഡോസര്‍ പ്രയോഗവുമായി എത്തിയിരിക്കുകയാണ് ടി ഡി പി. വൈ എസ് ആര്‍ സി പിയുടെ ഗുണ്ടൂരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി.

Latest