Connect with us

Kottayam

മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പാലാ ചക്കാമ്പുഴ സ്വദേശി സെബിന്‍ ടോമി (14)യാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിന്‍ ടോമി (14)യാണ് മരിച്ചത്.

കോട്ടയത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സെബിന്‍ ടോമി.

 

Latest