Connect with us

ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിപഥ് പദ്ധതി പുനപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ച് സമ്മര്‍ദ്ദം ശക്തമാക്കി ജെ ഡി യു. അഗ്നിനിവീര്‍ പദ്ധതിക്കെതിരെ
രാജ്യത്ത് അമര്‍ഷമുണ്ടെന്നും പുനപരിശോധന വേണമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. 2022 ലായിരുന്നു മോദി സര്‍ക്കാര്‍ അഗ്നിപഥ് നടപ്പാക്കിയത്.


  -->  

Latest