Connect with us

Kerala

ഡ്രൈവിംഗിനിടെ ജോമോന്റെ ഡാന്‍സ്; ദൃശ്യങ്ങള്‍ പൂനെയില്‍ നിന്നെന്ന് പോലീസ്

വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ് ദൃശ്യങ്ങളെന്നാണ് ജോമോന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Published

|

Last Updated

പാലക്കാട് | വടക്കഞ്ചേരിയില്‍ അപകടം വരുത്തിയ ബസ് ഡ്രൈവര്‍ ജോമോന്‍ ഡ്രൈവിംഗിനിടെ ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങള്‍ പൂനെയില്‍ നിന്നുള്ളതെന്ന് പോലീസ്. ഈ സമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ് ദൃശ്യങ്ങളെന്നാണ് ജോമോന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ജോമോന്റെ വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടത്തുമെന്നും പോലീസ് അറിയിച്ചു.

 

Latest