death news
മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ നിര്യാതനായി

തിരുവനന്തപുരം | മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ (61) നിര്യാതനായി. കളി എഴുത്തിലൂടെ ശ്രദ്ധേയനായ സുദര്‍ശന്‍ കുമാര്‍ ദീപിക പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
---- facebook comment plugin here -----