Connect with us

kodenchery inter caste marriage

ജോയ്‌സന ഭര്‍ത്താവ് ഷെജിനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി

പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്നാണ് കോടതിയിലെത്തിയത്

Published

|

Last Updated

കൊച്ചി|  കോടഞ്ചേരിയിലെ മിശ്രവിവാഹ ദമ്പതികളായ ജോയ്‌സനയും ഭാര്‍ത്താവായ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷെജിനും ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുമെത്തിയത്. അഭിഭാഷകക്കൊപ്പമാണ് ഇരുവരും ഹാജരായത്. ജോയ്‌സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിട്ടുണ്ട്. കോടതി കേസ് അല്‍പ്പസമയത്തിനകം പരിഗണിക്കും

 

 

---- facebook comment plugin here -----

Latest