Connect with us

താനൂരിലെ തൂവല്‍തീരത്ത് നടന്ന ബോട്ടപകടം ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തും.
ദുരന്തത്തില്‍ ജീവന നഷ്ടപ്പെട്ട ഓരോരുത്തരുടേയും ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.

 

വീഡിയോ കാണാം

Latest