Kerala
ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും
ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍ കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും സുപ്രിംകോടതി ജഡ്ജിമാരാകും.

ന്യൂഡല്‍ഹി | ബോംബെ ഹൈക്കോടതിയിലെ സീനിയര്‍ ജഡജിജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. സുപ്രിംകോടതി കൊളീജിയം ആണ് ശുപാര്‍ശ ചെയ്തത്. ഷോലാപൂര്‍ സ്വദേശിയാണ് ജസ്റ്റിസ് നിതിന്‍ ജംദാര്‍.
ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍ കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും സുപ്രിംകോടതി ജഡ്ജിമാരാകും.
---- facebook comment plugin here -----