കൊച്ചി | മുന്‍ എം പി കെ ചന്ദ്രന്‍പിള്ളയെ ജി സി ഡി എ (ഗ്രെയ്റ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി) ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. വി സലീം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍പിള്ളയുടെ നിയമനം. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണ് ചന്ദ്രന്‍പിള്ള.