Educational News
കെ മാറ്റ് 2023; സൗജന്യ കോച്ചിംഗ് ക്ലാസ്
ക്ലാസില്‍ പങ്കെടുക്കുവാനും പരീക്ഷക്ക് അപേക്ഷിക്കുവാനും താത്പര്യമുള്ളവര്‍ 9142905604 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മലപ്പുറം | മലപ്പുറം മഅ്ദിന്‍ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് കീഴില്‍ എം ബി എ അഡ്മിഷന്‍ യോഗ്യതാ എന്‍ട്രന്‍സ് പരീക്ഷയായ കെ-മാറ്റ് 2023 നു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു.
ക്ലാസില്‍ പങ്കെടുക്കുവാനും പരീക്ഷക്ക് അപേക്ഷിക്കുവാനും താത്പര്യമുള്ളവര്‍ 9142905604 എന്ന നമ്പറില്‍ ബന്ധപ്പെടണം.
---- facebook comment plugin here -----