Connect with us

Kerala

കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം രാജി വെച്ചു

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എംഎല്‍എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള രാജിക്കത്ത് സ്്പീക്കര്‍ക്ക് കൈമാറി

Published

|

Last Updated

തിരുവനന്തപുരം | ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വിജയത്തിനൊടുവില്‍ കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എംഎല്‍എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള രാജിക്കത്ത് സ്്പീക്കര്‍ക്ക് കൈമാറി.

മന്ത്രിയായും എംഎല്‍എ ആയും തന്റെ ഉത്തരവാദിത്തം നിറവേറ്റിയതായും പാര്‍ലമെന്റിലും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിലെയും ആലത്തൂരിലെയും ജനങ്ങളോട് കടപ്പാടുള്ളതായും അദ്ദേഹം പറഞ്ഞു. പകരം മന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest