Connect with us

Kerala

കെ റെയില്‍ വ്യക്തതയുള്ള പദ്ധതി; പ്രതിപക്ഷം പിന്തുണയ്ക്കണമെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം | കെ റെയില്‍ പദ്ധതിയെ പ്രതിപക്ഷം പിന്തുണയ്ക്കണമെന്ന് സി പി എം. വ്യക്തതതയുള്ള പദ്ധതിയാണിതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. പദ്ധതിയുടെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. വിവാദങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്.

ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെ എതിര്‍പ്പില്‍ നിന്ന് പിന്മാറണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

 

 

Latest