KRAIL PROTEST
കുട്ടിയുമായി കെ റെയില്‍ പ്രതിഷേധത്തിനെത്തി: ജിജി ഫിലിപ്പിനെതിരെ കേസ്
ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസ്
കോട്ടയം | മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വെക്കെതിരായ പ്രതിഷേധത്തില്‍ കുട്ടിയെക്കൊണ്ടുവന്ന ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ട വയസുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. കൂടാതെ അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡി ിസി പ്രസിഡന്റിന് എതിരെയും കേസെടുക്കും.
---- facebook comment plugin here -----